വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ
നടപടി. ജസ്റ്റിസ് ജി ഗീരീഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.





0 Comments