ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സൂര്യ കൃഷ്ണമൂർത്തി അനുസ്‌മരണം സംഘടിപ്പിച്ചു.

 



 കലയെ ജീവിതത്തിന്റെ ഭാഗമാക്കി, തന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ഒരു അടയാളം പതിപ്പിച്ച ഒരു മഹത്തായ വ്യക്തിത്വമായിരുന്നു

സൂര്യ കൃഷ്ണമൂർത്തിയെന്ന് പ്രൊഫസർ എം കെ .സരളഅഭിപ്രായപ്പെട്ടു

മലയാള കലാസാംസ്കാരിക രംഗത്ത് സ്വന്തം ഇടം നേടിയ പേരാണ്. അദ്ദേഹത്തിൻ്റേത് കലാപ്രവർത്തനങ്ങളിലും ചിന്തകളിലും മനുഷ്യനോടുള്ള സ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയും നിറഞ്ഞുനിന്നിരുന്നു.

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി അനുസ്‌മരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു.ഫൗണ്ടേഷൻ പ്രസിഡണ്ട് രാമദാസ് കതിരൂർ അദ്ധ്യക്ഷതവഹിച്ചു.

അദിതി നമ്പ്യാർ, അനാമിക വിനോദ് , സൂര്യനന്ദ പി വി , ആദിശ്രീ. എം എന്നിവർ നാട്യാർച്ചന നടത്തി

ഡോ. സുനന്ദകുമാരി, ശോഭ കൊറ്റാളി, സതീശൻ കണ്ണൂർ

സീന യു.കെ, ഷീലലാൽ , സഞ്ജന രാജീവൻ, ഷാജി കാട്യത്ത്, സംസാരിച്ചു. ഷാഹിറജാഫർ സ്വാഗതവും, ദിവ്യ സന്ത്ജയ് നന്ദിയും പറഞ്ഞു.



إرسال تعليق

0 تعليقات