നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ 29 ാം മൈലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു.
പേരാവൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീയണക്കാൻ ശ്രമം നടത്തി .
കാർ പൂർണ്ണമായും കത്തിയ നിലയിലാണ്.

0 Comments