ഇരിക്കൂർ: കുട്ടാവ് പൊതുജന വായനശാലയ്ക്കു സമീപമുള്ള ദേവകി കേളച്ചാങ്കണ്ടി(73) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ പാടിച്ചാൽ (കണ്ടകൈ). മക്കൾ: പ്രദീപൻ, പ്രഭാകരൻ(സി. പി. എം കുട്ടാവ് ബ്രാഞ്ച് അംഗം). മരുമക്കൾ: സിന്ധു എരുവേശ്ശി(പരിയാരം മെഡിക്കൽ കോളേജ്) കവിത വീരാജ്പേട്ട, സഹോദരങ്ങൾ: ഗോപാലൻ, ഓമന(കുട്ടാവ് )
സംസ്ക്കാരം ഇന്ന് ( 14 .11 26 ) ഉച്ചക്ക് 1 മണിക്ക് കുളിഞ്ഞ പഞ്ചായത്ത് പൊതുശ്മശാനം.




0 تعليقات