ഇരിട്ടി: കീഴൂർ ചാളക്കരയിലെ ചെന്നിപ്പറമ്പത്ത് ഹൗസിൽ സി.പി.രാഘവൻ (82) അന്തരിച്ചു.കീഴൂർ വി യു പി.സ്കൂളിനു സമീപം ആദ്യകാല കച്ചവടക്കാരനായിരുന്നു
സി.പി.എം കീഴൂർ ബ്രാഞ്ചംഗം, കീഴൂർ സനില കുമാരി സ്മാരക വായനശാല പ്രഥമ പ്രസിഡണ്ട്, ഇരിട്ടി ക്ഷീരോത്പ്പാദക സഹ. സംഘം മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ: കമലാക്ഷി.മക്കൾ:അജയകുമാർ, രാജേഷ്, സജിന (ജില്ലാ ബാങ്ക്, കണ്ണൂർ)
മരുമക്കൾ: സരിത, മാരുതി, പരേതനായ രമേശൻ,
സഹോദരങ്ങൾ: രോഹിണി, മാലതി (റിട്ട. അങ്കണവാടി വർക്കർ), വത്സൻ (റിട്ട. കെൽട്രോൺ), ശശിധരൻ (ഓട്ടോ ഡ്രൈവർ കീഴൂർ),
സംസ്കാരം: കണ്ണൂർ പയ്യമ്പലത്ത് മകളുടെ ഫ്ലാറ്റിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം ഇന്ന് വൈകിട്ട് 2 മണിയോടെ പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.





0 Comments