നായ കുറുകെ ചാടി, കാൽ ഒടിഞ്ഞു; തൃശൂർ സ്വദേശിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 20 April 2022

നായ കുറുകെ ചാടി, കാൽ ഒടിഞ്ഞു; തൃശൂർ സ്വദേശിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്


തൃശൂർ: തെരുവ്നായ കുറുകെ ചാടി അപകടം പറ്റിയ ബെെക്ക് യാത്രക്കാരന് നാല് രക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗ്രാമപഞ്ചായത്തിനോട് ഉത്തരവിട്ട് സിരിജഗൻ കമ്മിറ്റി. മണലൂർ സ്വദേശി സണ്ണിക്കാണ് അന്തിക്കാട് ഗ്രാമപഞ്ചായത്താണ് തുക നൽകേണ്ടത്. അന്തിക്കാട് ആലിനടുത്ത് വച്ചാണ് സണ്ണിക്ക് അപകടം സംഭവിച്ചത്. അപകടത്തിൽ സണ്ണിയുടെ കാൽ ഒടിഞ്ഞിരുന്നു. ഇതേ തുടർന്ന് പത്ത് മാസത്തോളം വിശ്രമിക്കേണ്ടി വന്നു. സണ്ണിക്ക് പൂർണ്ണാരോഗ്യം ഇതുവരെ വീണ്ടുകിട്ടിയിട്ടില്ല. ഇതു പരിഗണിച്ചാണ് കമ്മിറ്റിയുടെ ഉത്തരവ്. 4,47,947 ലക്ഷം രൂപയാണ് പഞ്ചായത്ത് നഷ്ട പരിഹാരം നൽകേണ്ടത്. തെരുവു നായ്ക്കളുടെ ഉത്തരവാദിത്ത്വം പഞ്ചായത്തിനാണെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.തെരുവുനായ അക്രമണത്തെ തുടർന്നുണ്ടാവുന്ന അപകട നഷ്ടപരിഹാരത്തിനായി സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി രൂപീകരിച്ചത്.




Post Top Ad