കണ്ണൂർ: കേരള ഫോട്ടോ- വീഡിയോഗ്രാഫേഴ്സ് ഫെഡറേഷൻ(AITUC) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബാലാറാം സ്മാരക മന്ദിരത്തിൽ വെച്ച് രാജ്യസഭാ അംഗം അഡ്വ.പി സന്തോഷ് കുമാറിന് ആദരവും ഇഫ്ദാർ വിരുന്നും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് രാജേഷ് നിറത്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ലിവിങ്സ്റ്റൺ നാഥാൻ സ്വാഗതം പറഞ്ഞു. AITUC ജില്ലാ ജനറൽ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ പ്രദീപൻ, എം അനിൽ കുമാർ എന്നിവർ പങ്കെടുത്തു. ട്രഷറി സുജിത്ത് കുമാർ നന്ദി പറഞ്ഞു.