മാമാനം: മാമാനത്തമ്പലത്തിന്റെ ആരൂഡസ്ഥാനമായ കണ്ണൻ കോട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞു. ഇടവലത്ത് പടയൂർ കുഭേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമീകത്തിൽ പ്രതിഷ്ഠാദിന പൂജയും ഭഗവതിക്ക് കുരുതിയും നടന്നു. വൈകുന്നേരം നാല് മണിയോടുകൂടി വയത്തൂർ പ്രസന്നൻ നമ്പൂതിരിപ്പാട് തിടമ്പ് നൃത്തവും നടത്തി. ഉച്ചക്ക് അന്നദാനവും ഉണ്ടായിരുന്നു.