ചുണ്ടപ്പറമ്പ്: പ്ടാരിയിലെ പകലോമറ്റം പുത്തൻപുരയിൽ മേരി ജെയിംസ് (മോളി -61) അന്തരിച്ചു. ഭർത്താവ്: ജെയിംസ് ജേക്കബ് പുൽപ്പേൽ. മക്കൾ: റൊണാൾഡ് ജെയിംസ്, ജോർജ് ജെയിംസ്. മരുമക്കൾ: അല്ലു, ആർദ്ര. സഹോദരങ്ങൾ: ലിസി കാരിത്തടത്തിൽ (പടിയൂർ), ലൗലി തറപ്പത്ത് (തരിയോട് ), ഡെയ്സി (ചുണ്ടപ്പറമ്പ്). സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ചുണ്ടപ്പറമ്പ് സെന്റ് ആന്റെണീസ് പള്ളിയിൽ.