നിർത്തിയിട്ട വണ്ടിയിൽ അനധികൃതമായി സൂക്ഷിച്ച വൻ സ്ഫോടക വസ്തു ശേഖരം ശ്രീകണ്ഠപുരം പൊലീസ് പിടികൂടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 9 July 2023

നിർത്തിയിട്ട വണ്ടിയിൽ അനധികൃതമായി സൂക്ഷിച്ച വൻ സ്ഫോടക വസ്തു ശേഖരം ശ്രീകണ്ഠപുരം പൊലീസ് പിടികൂടി


ശ്രീകണ്ഠപുരം:ഇരിക്കൂർ സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള ചേപ്പറമ്പ് മഞ്ഞളാം കുന്നിലെ മേമി ഗ്രാനൈറ്റ്സ് എന്ന ക്രഷറിനോട് ചേർന്നു നിർത്തിയിട്ട വണ്ടിയിലാണ് അനധികൃതമായി സൂക്ഷിച്ച വൻ സ്ഫോടക വസ്തു ശേഖരം ശ്രീകണ്ഠപുരം പൊലീസ് പിടികൂടിയത്.സിയാദിനെതിരെ പോലീസ് കേസെടുത്തു.12 പെട്ടികളിലായി സൂക്ഷിച്ച 300 കിലോ ജലാറ്റിൻസ്റ്റിക്, 1000 മീറ്റർ സേഫ്റ്റി ഫ്യൂസ് വയർ, 10 പെട്ടികളിലായി സൂക്ഷിച്ച 4000 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്



Post Top Ad