ഇരിട്ടി: പെരുമ്പറമ്പ് ഇക്കോ പാർക്കിന് സമീപം കടുക്കച്ചാലിൽ ഹൗസിൽ കെ.ജിതേഷ് (44) അന്തരിച്ചു.
ഇരിട്ടിയിലെ പ്രീമെട്രിക് ഹോസ്റ്റൽ റിട്ട. വാർഡൻ കടുക്കച്ചാലിൽ ജനാർദ്ദനൻ്റെയും പത്മാക്ഷിയുടെയും മകനാണ്.
ഭാര്യ: പ്രിനി (അധ്യാപിക, ഗ്ലോബൽ ഇന്ത്യാ പബ്ലിക് സ്കൂൾ, വിളക്കോട്)
മക്കൾ: ആദിഷ്, ആത്വിക (ഇരുവരും വിദ്യാർത്ഥികൾ)
സഹോദരി: ജിഷ
സംസ്കാരം: വെള്ളിയാഴ്ച്ച