മട്ടന്നൂർ: നടുവനാട് എൽ.പി. സൂളിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസുമായി ചേർന്ന് വിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപക ലത ടീച്ചർ, ഇരിട്ടി മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ.രവീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തുവളപ്പിൽ, ബിജു വിജയൻ എന്നിവർ നേതൃത്വം നൽകി.
Tuesday 1 November 2022
ലഹരി വിരുദ്ധറാലി നടത്തി
Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala