മത സൗഹാർദ്ദ സമ്മേളനം കണ്ണൂരിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 December 2022

മത സൗഹാർദ്ദ സമ്മേളനം കണ്ണൂരിൽ


കണ്ണൂർ: ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ നേതൃത്വത്തിൽ 2023 ഫെബ്രുവരി 11 ന് കണ്ണൂരിൽ വച്ചു കേരളത്തിലെ പ്രമുഖ മത സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും വിവിധ മത വിശ്വാസികളും ഒത്തു ചേരുന്ന മത സൗഹാർദ്ദ സമ്മേളനം സംഘടിപ്പിക്കുന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശവുമായി 2023 ഫെബ്രുവരി 11 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ വച്ചു സംഘടിപ്പിക്കുന്ന മത സൗഹാർദ്ദ സമ്മേളനത്തിന് മുൻ പ്രധാനമന്ത്രി ശ്രീ രാജീവ്‌ ഗാന്ധിയുടെയും മുൻ രാഷ്‌ട്രപതി ഡോക്ടർ ശങ്കർ ദയാൽ ശർമ്മയുടെയും അനുഗ്രഹത്തോടെ 1987 ഇൽ സമാധാന സന്ദേശവുമായി സൈക്കിളിൽ ലോക പര്യടനത്തിനു പുറപ്പെട്ട ശ്രീ രാജീവ്‌ ജോസഫാണ് നേതൃത്വം നൽകുന്നത്. കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശിയും ഇരിക്കൂർ നിയോജക മണ്ഡലം എം. എൽ. എ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ സഹോദരനുമാണ് രാജീവ്‌ ജോസഫ്.



Post Top Ad