ക്രിസ്തുമസ്സിന്റെ ഭാഗമായി കരോളിനിറങ്ങിയ കുട്ടികൾക്ക് നേരെ ആർ.എസ്.എസ് ക്രിമിനൽ സംഘത്തിന്റെ ആക്രമണം പ്രതിഷേധർഹം. മാടപീഡിക കുറ്റിവയലിലാണ് കുട്ടികൾക്കെതിരെയുള്ള ഈ അതിക്രമം നടന്നത്. കുട്ടികൾക്കെതിരെ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല. ഈ സാമൂഹിക വിരുദ്ധ സംഘത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം എന്നും കുട്ടികൾക്കെതിരെ ഉള്ള അക്രമങ്ങളെ ഒറ്റകെട്ടായി പ്രതിരോധിക്കണം എന്നും ബാലസംഘം തലശ്ശേരി ഏരിയ സെക്രട്ടറി സാനന്ദ്, പ്രസിഡന്റ് അലീഷ എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.
Sunday 25 December 2022
Home
Unlabelled
കുട്ടികളുടെ കരോൾ സംഘത്തിനെതിരെ ആർ.എസ്.എസ് ആക്രമണം

About We One Kerala
We One Kerala