ഇരിട്ടി: കുയിലൂർ "ശിവപുരം " നിവാസിൽ പരേതനായ ഒ.കെ.നാരായണൻ നമ്പ്യാരുടെ ഭാര്യ കെ.പി. പാർവ്വതിയമ്മ (96) അന്തരിച്ചു. പരേതരായ മാലാടൻ കുട്ട്യപ്പനമ്പ്യാരുടെയും കാരോന്നൻ അമ്മാളു അമ്മയുടെയും മകളാണ്. മക്കൾ: ഡോ.കെ.പി.പത്മനാഭൻ (ഉളിക്കൽ), കെ.പി.ബാലഗോപാലൻ (റിട്ട. ഇരിട്ടി, സബഷറി ഉദ്യോഗസ്ഥൻ), കെ.പി.ഉഷകുമാരി(റിട്ട.അധ്യാപിക. പയഞ്ചേരി എൽ പി സ്കൂൾ), പരേതനായ കെ.പി.മുകുന്ദൻ. മരുമക്കൾ: വി.പി.ചന്ദ്രഭാനു(റിട്ട.പ്രധാനാ ധ്യാപകൻ. പയഞ്ചേരി എൽ.പി.സ്കൂൾ), തനൂജനീലിയത്ത് (മതുക്കോത്ത്), കെ.ടി.ഇന്ദിര (കുയിലൂർ). സഹോദരങ്ങൾ: കെ.പി.രമണി (ഉളിയിൽ), വിജയരാജ് (ഉളിയിൽ), പരേതരായ ജാനകി (ഉളിയിൽ), നാരായണി (ആറളം), ദേവി ( ഉളിയിൽ), സരോജിനി (ഉളിയിൽ), കെ.പി.നാരായണൻ (ഉളിയിൽ). സംസ്ക്കാരം: കീഴൂർ വി യുപി സ്കൂളിന് മുന്നിലുള്ള മകളുടെ വീട്ടിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം 3 മണിക്ക് കുയിലൂരിലെ വീട്ടിലെത്തിച്ച് 4 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
Sunday 8 January 2023