ഇരിട്ടി :റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പ് ഇരിട്ടി സബ് ആർ ടി ഓഫീസിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് ഉച്ചക്ക് 2 മുതൽ 5 വരെ ഇരിട്ടി ബസ്സ്റ്റാൻഡ്
പരിസരത്ത് നടക്കും .ഫോൺ :9447935390
About We One Kerala
We One Kerala