കേരള പോലീസിന്റെ 'യോദ്ധാവ്' മെഗാഷോ രണ്ടിന് പുഷ്‌പോത്സവത്തിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 31 January 2023

കേരള പോലീസിന്റെ 'യോദ്ധാവ്' മെഗാഷോ രണ്ടിന് പുഷ്‌പോത്സവത്തിൽ


ലഹരി മുക്ത കേരളത്തിനായുള്ള ആഹ്വാനവുമായി ഫെബ്രുവരി രണ്ട് വൈകീട്ട് 6.30ന് കണ്ണൂർ പോലീസ് മൈതാനിയിലെ പുഷ്‌പോത്സവ നഗരിയിൽ കേരള പോലീസ് ജനമൈത്രി ഡയറക്ടറേറ്റിന്റെ പോലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്രാ ടീം ഒരുക്കുന്ന ലഹരിക്കെതിരായ മെഗാ ഷോ 'യോദ്ധാവ്' അരങ്ങേറുന്നു.       കേരള പോലീസ് മേധാവി അനിൽ കാന്തിന്റെ നേതൃത്വത്തിൽ ജനമൈത്രി സ്റ്റേറ്റ് നോഡൽ ഓഫീസർ നിശാന്തിനിയുടെ ആശയത്തിൽ ഒരുക്കിയ ഈ കലാ വിരുന്നിന്റെ രചന ബഷീർ മണക്കാട്. അരങ്ങിലും അണിയറയിലും കേരള പോലീസ് ഡ്രാമാ ടീമിലേയും ഓർക്കസ്ട്രാ ടീമിലേയും പോലീസുകാർ. നാട് നേരിടുന്ന വിപത്തായ ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാൻ കേരള സർക്കാരും കേരള പോലീസും സംയുക്തമായി  ആവിഷ്‌ക്കരിച്ച കർമ്മ പദ്ധതിയാണ് 'യോദ്ധാവ് 


Post Top Ad