ദുബായ് ഗോൾഡ് ഗോൾഡ് & ഡയമണ്ട്സ് ഇനി കണ്ണാടിപ്പറമ്പിലും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 4 January 2023

ദുബായ് ഗോൾഡ് ഗോൾഡ് & ഡയമണ്ട്സ് ഇനി കണ്ണാടിപ്പറമ്പിലും




കണ്ണാടിപ്പറമ്പ: ദുബായ് ഗോൾഡ് ഗോൾഡ് & ഡയമണ്ട്സ് ഷോറൂം ഉദ്ഘാടനം 2023 ജനുവരി 5ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഡയമണ്ട് സെക്ഷൻ പുല്ലൂപ്പി സെൻ്റ് ഇഗ്നേഷ്യസ് ചർച്ച് വികാരി റവ.ഫാദർ സാനിയോ ആൻതോണിയോ  ലൂയിസും 18 ഗോൾഡ് സെക്ഷൻ ഉദ്ഘാടനം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ ഇ.എൻ ഗോവിന്ദൻ നമ്പൂതിരിയും നിർവ്വഹിച്ചു. കമ്പിൽ ടൗണിൽ 6  വർഷക്കാലമായി സത്യസന്ധമായവ്യാപാരത്തിൻ്റെ പുത്തൻ മാതൃക തീർത്ത ദുബായ് ഗോൾഡ് 

ഗോൾഡ് & ഡയമണ്ട്സ് ഇനി കണ്ണാടിപ്പറമ്പിലും വിജയഗാഥ തീർക്കുമെന്ന് നിസംശയം പറയാം ,മികച്ച പാർക്കിംഗ് സൗകര്യം ഉൾപ്പെടെ ഒരുക്കിയ ദുബായ് ഗോൾഡിൽ EVA ഡയമണ്ട്സിൻ്റെ മികച്ച ശേഖരവും ഒരുക്കിയിട്ടുണ്ട്. ആഗ്രഹത്തിനൊത്ത കനകാഭരണങ്ങളുടെ ഡിസൈനും സെലക്ഷനും ഒരുക്കിയതായി ദുബായ് ഗോൾഡ് ,ഗോൾഡ് & ഡയമണ്ട്സ് എം.ഡി നൗഫൽ, ഇക്ബാൽ എന്നിവർ  വി.വൺ. കേരളയോട് പറഞ്ഞു.



Post Top Ad