ജില്ലാ കളക്ടറേറ്റുകളിൽ ‘സ്റ്റേറ്റ് ചേംബർ’, 70 കോടി വകയിരുത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 2 February 2023

ജില്ലാ കളക്ടറേറ്റുകളിൽ ‘സ്റ്റേറ്റ് ചേംബർ’, 70 കോടി വകയിരുത്തി


 ജില്ലാ കളക്ടറേറ്റുകളുടെ നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ 70 കോടി രൂപ വകയിരുത്തി. ജില്ലാ ഭരണത്തിൻ്റെ ആസ്ഥാനമാണ് കളക്ടറേറ്റുകൾ. ഭരണസംവിധാനത്തിൻ്റെ വർദ്ധിച്ച ആവശ്യങ്ങൾക്കനുസൃതമായി കളക്ടറേറ്റുകളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

ഓരോ ജില്ലാ കളക്ടറേറ്റിലും 10,000 ചതുരശ്ര അടി അധിക സ്ഥലം സൃഷ്ടിക്കും. മന്ത്രിമാരുടെ അവലോകനങ്ങൾ നടത്തുന്നതിനും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും വേണ്ടി ഒരു സംസ്ഥാന ചെമ്പർ കളക്ടറേറ്റുകളിൽ സ്ഥാപിക്കും. ആധുനിക ഓഡിയോ വീഡിയോ ഐടി സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ഓഫീസ് സ്പേസുകളായാണ് പുതിയ ഇടം രൂപകൽപ്പന ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു

Post Top Ad