നടുവനാട് ചെങ്കൽ പണയിൽ വാഹനം മറിഞ്ഞു അടിയിൽ കുടുങ്ങിയ ആളെ മട്ടന്നൂർ അഗ്നിരക്ഷാ സേന പുറത്തെടുത്തു. സ്വകാര്യ വാഹനത്തിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലിഷാദ് P, യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )സുനിൽ കുമാർ, റിജിത്ത്, ഷിജിൻ, സുനീഷ് ഹോംഗാർഡ് സുരേഷ്ബാബു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
Saturday 25 February 2023
Home
Unlabelled
നടുവനാട് ചെങ്കൽ പണയിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്
നടുവനാട് ചെങ്കൽ പണയിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്
നടുവനാട് ചെങ്കൽ പണയിൽ വാഹനം മറിഞ്ഞു അടിയിൽ കുടുങ്ങിയ ആളെ മട്ടന്നൂർ അഗ്നിരക്ഷാ സേന പുറത്തെടുത്തു. സ്വകാര്യ വാഹനത്തിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലിഷാദ് P, യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )സുനിൽ കുമാർ, റിജിത്ത്, ഷിജിൻ, സുനീഷ് ഹോംഗാർഡ് സുരേഷ്ബാബു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
About We One Kerala
We One Kerala