നിങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നം/ സേവനം എന്നിവയെ കുറിച്ച് പരാതിയുണ്ടോ ? ഇനി വാട്ട്‌സ് ആപ്പിലൂടെ പരാതി അയക്കാം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Wednesday, 15 March 2023

നിങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നം/ സേവനം എന്നിവയെ കുറിച്ച് പരാതിയുണ്ടോ ? ഇനി വാട്ട്‌സ് ആപ്പിലൂടെ പരാതി അയക്കാം

 


നിങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങളെ കുറിച്ചോ സേവനങ്ങളെ കുറിച്ചോ ഉള്ള പരാതികൾ സമർപ്പിക്കാൻ ഇനി എളുപ്പം. പരാതികൾ ഇനി മുതൽ വാട്ട്‌സ്ആപ്പിലൂടെ നൽകാൻ സാധിക്കും. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷണൽ കൺസ്യൂമർ ഹെൽപ്ലൈൻ സംവിധാനമാണ് വാട്ട്‌സ് ആപ്പിൽ എത്തുന്നത്. 8800001915 എന്ന നമ്പർ സേവ് ചെയ്ത് ഈ നമ്പറിലേക്ക് ‘hi’ എന്ന് അയക്കണം. ഇതിന് മറുപടിയായി നിരവധി ഓപ്ഷനുകൾ അടങ്ങിയ സന്ദേശം വരും. ഇതിൽ നിന്ന് ‘register grievance’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് മറ്റ് വിവരങ്ങൾ നൽകി പരാതിയുമായി മുന്നോട്ട് പോകാം. തുടർന്ന് ‘industry’ എന്ന ഓപ്ഷന് കീഴിൽ ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയാണെന്ന് തെരഞ്ഞെടുത്ത്സ്ഥാപനത്തിന്റെ പേരും സെലക്ട് ചെയ്യാം. പരാതി ഫയൽ ചെയ്ത ശേഷം ‘grievance status’ തുറന്നാൽ പരാതിയുടെ തൽസ്ഥിതി അറിയാം

Post Top Ad