രാധേയം മ്യൂസിക്കൽ ഹൃസ്വചിത്രം പ്രകാശനം 23ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 20 April 2023

രാധേയം മ്യൂസിക്കൽ ഹൃസ്വചിത്രം പ്രകാശനം 23ന്


ഇരിട്ടി: വിശ്വശ്രീ ക്രിയേഷന്റെ ബാനറില്‍ ജോയ് തോമസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച രാധേയം എന്ന മ്യൂസിക്കല്‍ ഹൃസ്വ ചിത്രത്തിൻറെ പ്രകാശനം 23ന് വൈകുന്നേരം 5 മണിക്ക് ഇരിട്ടി വിശ്വശ്രീ കലാക്ഷേത്രം ഹാളില്‍ നടക്കും. സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുഎഇ റാസല്‍ഖൈമ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിട്ട. സ്റ്റേഷന്‍ ഡയറക്ടറും സിനിമാ താരവുമായ കെ.പി.കെ. വെങ്ങര പ്രകാശനം നടത്തും. ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ വി.പി.അബ്ദുള്‍ റഷീദ്, ഡോ.ജി. ശിവരാമകൃഷ്ണന്‍, കെവിവിഇഎസ് പ്രസിഡന്റ് റജി തോമസ്, കെ.എം. കൃഷ്ണന്‍, സുരേഷ്‌കുമാര്‍, സന്തോഷ് കോയിറ്റി, പായം ബാബുരാജ്, ഹനീഫ നളന്ദ എന്നിവര്‍ പങ്കെടുക്കും. ഒരു നാടന്‍ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ കെ.വി. സുന്ദരന്റെ വരികള്‍ക്ക് പ്രദീപ്കുമാര്‍ കക്കറ ഈണം നല്‍കി ആലപിച്ച ഒരു ഗാന സാഹചര്യത്തെ കേന്ദ്ര ബിന്ദുവാക്കി ഒരു നഷ്ട പ്രണയത്തിന്റെ ചേരുംപടി ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഷോര്‍ട്ട് ഫിലിമിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരെ ചടങ്ങിൽ അനുമോദിക്കുമെന്നും ജോയ്‌തോമസ് ഇരിട്ടി, പ്രദീപ്‌കുമാർ കക്കറ, ബാബു സി ഇരിട്ടി, ഗംഗാധരൻ ഇരിട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


All reacti

Post Top Ad