തിരുവനന്തപുരം: വർധിച്ചു വരുന്ന ചൂട് മൂലം സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 590 പശുക്കൾ ചർമ്മ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
Monday, 17 April 2023
Home
Unlabelled
വർധിച്ചു വരുന്ന ചൂട് മൂലം സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്.
വർധിച്ചു വരുന്ന ചൂട് മൂലം സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്.

About Weonelive
We One Kerala