അരിമ്പ്രയിലെ കൊളേക്കര ജാനകി (78) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ നമ്പ്യാർ.മക്കൾ : കെ.പ്രകാശൻ, കെ.ഹരി, കെ.ഉണ്ണികൃഷ്ണൻ , പരേതയായ പ്രിയ, മരുമക്കൾ: സുധ, ശ്രീലത, സതീഷ് വള്ളൂർ. സഹോദരങ്ങൾ: നാരായണി, കമലാക്ഷി, ശാന്തകുമാരി, കുഞ്ഞിരാമൻ, രാഘവൻ, കെ. ഗോവിന്ദൻ മാസ്റ്റർ ,മാധവി.
സംസ്കാരം ഇന്ന് രാവിലെ കുറ്റിച്ചിറ ശ്മശാനത്തിൽ.