കരവാളൂർ (ആലപ്പുഴ): ചാരുംമൂട് കുറ്റിവിളയിൽ പാപ്പച്ചൻ ചെറിയാന്റെ ഭാര്യ ഡോ.ജെയ്നമ്മ ചെറിയാൻ (61) യു.എസ്.എ യിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (29-04-2023) ഇന്ത്യൻ സമയം രാത്രി 09:00-ന് യു.എസ്.എ വെസ്റ്റ് ഹാർഡ്ഫോർഡ് 30 എക്കോ ലൈൻ സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ. മക്കൾ: ഡോ.ജെഫിൻ, ജെറിൻ, ജെസിൻ. മരുമകൾ: ഡോ.സ്മൃതി (എല്ലാവരും യു.എസ്.എ).
Thursday, 27 April 2023