ചന്ദനക്കാംപാറ :ചന്ദനക്കാം പാറയിലെ കഴിഞ്ഞ ദിവസം കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടങ്ങളെ കർണാടക വനത്തിലേക്ക് തുരത്താനുളള "സ്‌പെഷൽ എലിഫെന്റ് ഡ്രൈവ്" എന്ന പേരിൽ നാലംഗ സംഘം പ്രവർത്തനം ആരംഭിച്ചു .ഒരുകുട്ടിയാനയടക്കം ആറ് ആനകളെ സംഘം കണ്ടെത്തിയെങ്കിലും കാട്ടിലേക്ക് തുരത്താൻ കഴിഞ്ഞില്ല.ശ്രമം നാളെയും തുടരും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .
Sunday, 30 April 2023
Home
Unlabelled
ചന്ദനക്കാംപാറയിലെ കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടങ്ങളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു
ചന്ദനക്കാംപാറയിലെ കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടങ്ങളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു

About Weonelive
We One Kerala