യാത്രയയപ്പ് നൽകി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 30 April 2023

യാത്രയയപ്പ് നൽകി




മയ്യിൽ | അമ്പിലേരി അങ്കണവാടിയി നിന്ന് 44 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വർക്കർ കെ വി സത്യവതിക്ക് വേളം പൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു.

വാർഡ് മെമ്പർ കെ ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി സി നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാസ്റ്റർ , വി പി രതി, കെ രാധിക, പി പി സ്നേഹജൻ, കെ പി രാധാകൃഷ്ണൻ, സി ദാമോദരൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി ലക്ഷ്മണൻ നന്ദി രേഖപ്പെടുത്തി.

കുട്ടികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, കുടുംബശ്രീ എ ഡി എസ്, സി ഡി എസ് കമ്മിറ്റികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചിത്രകാരൻ രമേശൻ ഛായചിത്രം സമ്മാനിച്ചു. തുടർന്ന് അങ്കണവാടി കുട്ടികളുടെ വിവിധലാപരിപാടികൾ അരങ്ങേറി 

Post Top Ad