കണ്ണൂർ :അഴീക്കോട് ലൈറ്റ്
ഹൗസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന ആദിൽഷ (14) ആണ് അതിരപ്പള്ളിയിൽ വിനോദയാത്രക്കിടെ പുഴയിൽ മുങ്ങി മരിച്ചത്.മറ്റൊരു വിദ്യാർത്ഥിയെ കാണാതായി. സീതി സാഹിബ് സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആദിൽഷ. അയൽവാസിയായ തെങ്ങാകൂട്ടിൽ വീട്ടിൽ ഇർഫാൻ അലി (15) യെയാണ് പുഴയിൽ കാണാതായത്.
അതിരപ്പിള്ളി ചിക്ലായി പുഴയിലാണ് അപകടം.