ഇരിട്ടി: ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി STU ഇരിട്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും സംഗമവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം പ്രസിഡണ്ട് എം എം മജീദ് കെ അഷ്റഫിന് പതാക കൈമാറി. തുടർന്ന് മെയ്ദിന റാലിയും സംഗമവും സംഘടിപ്പിച്ചു. എസ് ടി യു സംസ്ഥാന പ്രവർത്തകസമിതി അംഗം വി.പി റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി സത്താർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രസിഡണ്ട് ഫവാസ് പുന്നാട്, കെ അഷ്റഫ്, പി അബ്ദുൽ നാസർ പ്രസംഗിച്ചു. നാസർ വിളക്കോട്, റഹീം, അബ്ദുള്ള ടി പി, ശിഹാബ് പി എച്ഛ്, നൗഷാദ് നേതൃത്വം നൽകി.