ആറളം : കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതലുകളുടെയും പശ്ചാത്തലത്തിൽ ആറളം വന്യജീവി സങ്കേതത്തിന് അകത്തേക്ക് ഉണ്ടായിരുന്ന പ്രവേശന നിയന്ത്രണം മേയ് ഒന്ന് മുതൽ ഒഴിവാക്കിയതായി വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
മേയ് ഒന്ന് മുതൽ സാധാരണ പോലെ വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കും.