അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വത്സന് കട, ഭാരത് പ്ലൈവുഡ്, പൊയ്തുംകടവ്, പോര്‍ട്ട് റോഡ് എന്നീ ഭാഗങ്ങളില്‍ മെയ് 29 ശനി രാവിലെ 7.15 മുതല്‍ ഒമ്പത് മണി വരെയും പാലോട്ട് തെരു, അഞ്ചു ഫാബ്രിക്സ്, വന്‍കുളത്ത് വയല്‍, മാര്‍വ ടവര്‍, ടൈഗര്‍ മുക്ക്, ഇ എസ് ഐ, പി വി എന്‍, ഹില്‍ ടോപ്, ഒലടത്ത്താഴ, ചര്‍ച്ച്, ഉപ്പായി ചാല്, നാഷണല്‍ പ്ലൈ, ചക്കിപ്പീടിക എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതച്ചാല്‍, മുദ്രാക്ലബ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയും കുടുക്കി മെട്ട ട്രാന്‍സ്ഫോര്‍മറിന്റെ കൈതച്ചാല്‍ ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അടൂര്‍ വായനശാല, കാടാച്ചിറ എച്ച് എസ്, റിലയന്‍സ് കാടാച്ചിറ(ഓഫീസ് പരിസരം) എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് വലിയ പള്ളി ഭാഗങ്ങളില്‍ മെയ് 29 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കൈതപ്രം, പുനിയങ്കോട് ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ 11.30 വരെയും മേനോന്‍കുന്ന് ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമ്പാറക്കടവ്, പെരിന്തലേരി, വേളായി, സ്വാമി മഠം, പെരുവഞ്ഞി, പെരുങ്കടവ്, നിടിയേങ്ങ വില്ലേജ്, നിടിയേങ്ങ സ്കൂള്‍, തോപ്പിലായി കോളനി എന്നീ ഭാഗങ്ങളില്‍ മെയ് 29 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയേരി, പാലത്തറ, മുങ്ങം, അലുമിനിയം, പുതിയങ്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.