കണ്ണൂർ :ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ കൊലപാതകം ചെയ്ത കേസിലെ പ്രതിയായ ആലപ്പുഴ സ്വദേശി കുഞ്ഞൂട്ടൻ (21 )ആണ് കണ്ണൂർ റയിൽവേ പോലീസിന്റെ പിടിയിലായത് .പ്രതിയെ പോലീസ് അരൂർ പൊലീസിന് കൈമാറി
Sunday 23 April 2023
Home
Unlabelled
ആലപ്പുഴയിൽ കൊലപാതക കേസിലെ പ്രതി കണ്ണൂർ റയിൽവേ പോലീസിന്റെ പിടിയിലായി
ആലപ്പുഴയിൽ കൊലപാതക കേസിലെ പ്രതി കണ്ണൂർ റയിൽവേ പോലീസിന്റെ പിടിയിലായി
About We One Kerala
We One Kerala