കണ്ണൂർ: സർക്കസ് എന്ന കലയിലൂടെ കണ്ണൂർ ജില്ലയുടെ പേരുംപ്രശസ്തിയും ലോകത്ത് ഉടനീളം അറിയിച്ച സർക്കസ് കുലപതിജെമിനി ശങ്കരേട്ടന്റെ നിര്യാണത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി അനുശോചിച്ചു. മറ്റു നിരവധി ബിസിനസ് സംരംഭങ്ങൾ ഉണ്ടെങ്കിലും ഒരു സർക്കസ് കലാകാരനായി അറിയപ്പെടാൻ ആഗ്രഹിച്ച ഒരു മഹൽ വ്യക്തിയായിരുന്നു ജെമിനിശങ്കരേട്ടൻ. അദ്ദേഹത്തിൻറെ നിര്യാണം കണ്ണൂരിന്റെ കലാസാംസ്കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് അബ്ദുൽ കരീം ചേലേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി സെക്രട്ടറി എം പി മുഹമ്മദലി എന്നിവർ ജുമിനി ശങ്കരേട്ടന്റെ വസതി സന്ദർശിച്ചു. അദ്ദേഹത്തിൻറെ കുടുംബാഗങ്ങളെ അനുശോചനം അറിയിച്ചു.
Monday, 24 April 2023
Home
Kannur
kerala
NEWS
ജെമിനി ശങ്കരേട്ടന്റെ നിര്യാണം കണ്ണൂരിന്റെ കലാസാംസ്കാരിക മണ്ഡലത്തിന് കനത്ത നഷ്ടം _ അബ്ദുൽ കരീം ചേലേരി