ശ്രീകണ്ഠാപുരം: ചൂളിയാട് അടുവാപ്പുറത്തെ സി കെ ഗംഗാധരൻ (53) നിര്യാതനായി. ഒറുകുണ്ടിൽ നാരായണൻ്റെയും നാരായണിയുടെയും മകനാണ്.ഭാര്യ: ഷീജ (പരിക്കളം). മക്കൾ: അഭിനന്ദ്, അനന്യ. സഹോദരങ്ങൾ: തമ്പായി, രോഹിണി, (മാണിയൂർ) മുരളീധരൻ. പരേതനായ കുഞ്ഞിരാമൻ.