തൃശൂര്‍: തൃശൂർ പൂരം കൊടിയേറ്റം ഇന്ന്. ഇനിയുള്ള ദിവസങ്ങൾ പൂരം ആവേശത്തിലേക്ക് നാടും നഗരവും മാറും. ഏപ്രിൽ 28നാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള പരിപാടികൾ 30നാണ്. ഇത്തവണ ഭിന്ന ശേഷിക്കാരായവർക്ക് പൂരം കാണാൻ പ്രത്യേകം സജ്ജീകരങ്ങൾ ഉണ്ടാകും.ഏപ്രിൽ 30, മേയ് 1 തിയതികളിലായി ഇലഞ്ഞിത്തറ മേളവും പകൽപ്പൂരവും വെടിക്കെട്ടും നടക്കും
Sunday, 23 April 2023

About Weonelive
We One Kerala