മലപ്പുറം വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.2018 മുതൽ ഇയാൾ വഴിക്കടവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമെന്ന് പൊലീസ് അറിയിച്ചു.
Thursday 20 April 2023
Home
Unlabelled
യോഗ്യത പ്രീ ഡിഗ്രി; മലപ്പുറത്ത് വ്യാജ ഡോക്ടർ പിടിയിൽ
യോഗ്യത പ്രീ ഡിഗ്രി; മലപ്പുറത്ത് വ്യാജ ഡോക്ടർ പിടിയിൽ
About We One Kerala
We One Kerala