കണ്ണൂർ: ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസ് ഉടമയും ആയിരുന്ന ജെമിനി ശങ്കരന്റെ സംസ്കാരം കണ്ണൂർ പയ്യാമ്പലത്ത് നടന്നു. മൂത്ത മകൻ അജയ് ശങ്കർ ചിതയ്ക്ക് തീ കൊളുത്തി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ.
About Weonelive
We One Kerala