നെല്ലിക്കാംപൊയില്‍ : പതിനാറാം പന്തലിലെ കളപ്പുരയ്ക്കല്‍ അമ്മിണി [63] അന്തരിച്ചു. ഭര്‍ത്താവ് : കളപ്പുരയ്ക്കല്‍ ചന്ദ്രന് മക്കള്‍ :സുനീഷ് ,സുജ,പരേതനായ സുഭാഷ്, മരുമക്കള്‍ : സുമ ,ഷാജി ഏറ്റുപാറസംസ്ക്കാരം നാളെ ബുധനാഴ്ച്ച [26/04/2023] ന് രവിലെ 10 മണിക്ക് പൊയ്യൂര്‍ക്കരി പൊതുശ്മശാനത്തില്‍.