വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് സിനിമാ -സീരിയൽ താരം വിവേക് ഗോപൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം സന്തോഷം പങ്കുവച്ചത്. ഇത് പുതിയ ഭാരതമാണെന്നും ഭാരതമാണെന്നും സാധാരണക്കാരന്റെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ടുള്ളതല്ല വികസനമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്