ഇരിട്ടിയില്‍ അലൈന അഭയ ഇന്നേഴ്സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി പി ഉസ്മാൻ ആദ്യവിൽപ്പന നടത്തി. കാസിം ഹാജി ആദ്യ വിൽപ്പന സ്വീകരിച്ചു. വാർഡ് കൗൺസിലർ വി.പി അബ്ദുൽ റഷീദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് സി.കെ.സതീശൻ, സ്ഥാപന ഉടമ അയൂബ് പൊയിലൻ എന്നിവർ പങ്കെടുത്തു.