മദ്യപിച്ചെത്തിയ മകന്‍ ക്രൂരമായി മര്‍ദിച്ചു; പിതാവ് മരിച്ചു; മാതാവ് ചികിത്സയില്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 15 April 2023

മദ്യപിച്ചെത്തിയ മകന്‍ ക്രൂരമായി മര്‍ദിച്ചു; പിതാവ് മരിച്ചു; മാതാവ് ചികിത്സയില്‍




മദ്യപിച്ചെത്തിയ മകന്റെ മര്‍ദ്ദനം മൂലം പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. തിരുവമ്പാടി മുത്തപ്പന്‍ പുഴ പുളിക്കല്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത് .മകന്‍ അഭിലാഷ് ആണ് തന്നെ മര്‍ദിച്ചത് എന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു.ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് ദമ്പതികള്‍ക്ക് മര്‍ദനമേറ്റത് .ദമ്പതികള്‍ അവശനിലയില്‍ കഴിയുന്നുവെന്ന് നാട്ടുകാര്‍ ആണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ജനമൈത്രി പോലീസും പഞ്ചായത്തധികൃതരും പാലിയേറ്റീവ് പ്രവര്‍ത്തകരും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് ഇന്നാണ് മെഡിക്കല്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് കേസ് എടുത്തിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട് ലഭിച്ചാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് തിരുമ്പാടി പൊലീസ് അറിയിച്ചു.ആക്രമണത്തില്‍ പരിക്കേറ്റ സെബാസ്റ്റ്യന്റെ ഭാര്യ മേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്.

Post Top Ad