തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു. കണ്ണൂർ കണ്ണാടിപറമ്പ് ആറാം പീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചു പോകുന്നതിനിടെ ഇന്നലെ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ രണ്ടു മരണംതൃശ്ശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടം കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനിടെ. ഇന്നു പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.
Thursday, 27 April 2023
Home
. NEWS kannur kerala
സംസ്ഥാനത്തെ അഞ്ചിടങ്ങളിൽ വാഹനാപകടം; ഒരു കുട്ടിയുള്‍പ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala