കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 May 2023

കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും




.തി​രു​വ​ന​ന്ത​പു​രം : പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും. ഇ​ട​ത് സ​ർ​ക്കാ​റി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി തൃ​ശൂ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ക. റേ​ഷ​ൻ​ക​ട​ക​ളെ​ന്ന സ​ങ്ക​ൽ​പ​ത്തെ പൊ​ളി​ച്ചെ​ഴു​തി​യാ​ണ് കേ​ര​ള സ്റ്റോ​ർ എ​ന്ന കെ-​സ്റ്റോ​റി​ന്‍റെ പി​റ​വി. അ​രി, ഗോ​ത​മ്പ്, മ​ണ്ണെ​ണ്ണ എ​ന്നി​വ​ക്കു പു​റ​മെ, മാ​വേ​ലി, മി​ൽ​മ ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ-​സേ​വ​ന​ങ്ങ​ളും മി​നി എ.​ടി.​എ​മ്മും ഉ​ൾ​പ്പെ​ടു​ന്ന സ്മാ​ർ​ട്ട് ഷോ​പ്പി​ങ്​ സെ​ന്‍റ​റു​ക​ളാ​യി റേ​ഷ​ൻ​ക​ട​ക​ൾ ഉ​യ​രും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 73 ക​ട​ക​ളാ​ണ് കെ-​സ്റ്റോ​റു​ക​ളാ​കു​ന്ന​ത്.മാ​വേ​ലി സ്റ്റോ​റു​ക​ള്‍ വ​ഴി നി​ല​വി​ല്‍ ന​ല്‍കി​വ​രു​ന്ന 13 ഇ​ന സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ശ​ബ​രി ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളും കെ-​സ്റ്റോ​റി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം. കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ബാ​ങ്കി​ലോ എ.​ടി.​എ​മ്മി​ലോ പോ​കാ​തെ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍നി​ന്ന് പ​ണം പി​ന്‍വ​ലി​ക്കാം.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് ഇ​ത് വ​ലി​യ ഉ​പ​കാ​ര​മാ​കു​മെ​ന്നാ​ണ് സ​ര്‍ക്കാ​റി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. ബാ​ങ്കു​മാ​യി ബ​ന്ധി​പ്പി​ച്ച സ്മാ​ര്‍ട്ട് കാ​ര്‍ഡ് വ​ഴി സ്വ​ന്തം അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് എ.​ടി.​എം മാ​തൃ​ക​യി​ല്‍ പ​ണം പി​ന്‍വ​ലി​ക്കാ​നാ​കു​ക. സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വ​ഴി പ​ര​മാ​വ​ധി എ​ടു​ക്കാ​വു​ന്ന തു​ക 5000 രൂ​പ​യാ​ണ്. ഇ​ട​പാ​ട് പൂ​ര്‍ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍ റേ​ഷ​ന്‍ ക​ട​യി​ല്‍നി​ന്ന് നേ​രി​ട്ട് പ​ണം കൈ​പ്പ​റ്റാം.

.ഈ ​പ​ണം അ​ത​ത് ബാ​ങ്കു​ക​ള്‍ റേ​ഷ​ന്‍ ക​ട ലൈ​സ​ന്‍സി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റും. മി​ല്‍മ ഉ​ൽ​പ​ന്ന​ങ്ങ​ളും അ​ഞ്ച് കി​ലോ വ​രു​ന്ന ചോ​ട്ടു ഗ്യാ​സ് സി​ലി​ണ്ട​റും വാ​ങ്ങാം. വെ​ള്ളം, വൈ​ദ്യു​തി തു​ട​ങ്ങി​യ ബി​ല്ലു​ക​ള്‍ അ​ട​യ്ക്കാ​നും വി​വി​ധ സ​ര്‍ക്കാ​ര്‍ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും കെ-​സ്റ്റോ​റി​ലു​ണ്ടാ​കും. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​റു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്

ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ബാ​ങ്കു​ക​ള്‍, അ​ക്ഷ​യ​കേ​ന്ദ്രം, മാ​വേ​ലി സ്റ്റോ​ര്‍ എ​ന്നി​വ​യി​ല്ലാ​ത്ത ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.ഘ​ട്ടം​ഘ​ട്ട​മാ​യി സം​സ്ഥാ​ന​ത്തെ 14000ത്തോ​ളം റേ​ഷ​ന്‍ ക​ട​ക​ളും സ്മാ​ര്‍ട്ടാ​ക്കും. 300 ച​തു​ര​ശ്ര അ​ടി​യു​ള്ള റേ​ഷ​ന്‍ ക​ട​ക​ളെ​യാ​ണ് കെ-​സ്റ്റോ​റി​നാ​യി പ​രി​ഗ​ണി​ക്കു​ക.സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ മ​തി​യാ​യ സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള 837 റേ​ഷ​ന്‍ ക​ട​ക​ള്‍ കെ-​സ്റ്റോ​റി​ലേ​ക്ക് മാ​റാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Post Top Ad