കണ്ണൂർ: കെ.സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലേക്ക് വാങ്ങിയ ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങളുടെയും, അനുബന്ധ സാധനങ്ങളുടെയും ഉദ്ഘാടനം കെ. സുധാകരൻ, എം.പി.നിർവ്വഹിച്ചു. ജില്ലാ ആശുപത്രിയിലെ ഓർത്തോ സർജറിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുവാൻ 28, 26,340 രൂപയാണ് എംപി അനുവദിച്ചിരുന്നത്. കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി.ദിവ്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ. കെ.നാരായണ നായ്ക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ്. കെ.കെ.രത്നകുമാരി, എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ. പി. കെ. അനിൽകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ. പ്രീത.എം, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ. ലേഖ.വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Wednesday, 3 May 2023
Home
Unlabelled
കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലേക്ക് വാങ്ങിയ ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങളുടെയും, അനുബന്ധ സാധനങ്ങളുടെയും ഉദ്ഘാടനം

About Weonelive
We One Kerala