തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞൻ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള 2023ലെ സംഗീത പുരസ്കാരത്തിന് പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെ തിരഞ്ഞെടുത്തു.പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ചെയർമാനും, ഡോ ദീപ്തി ഓംചേരി ഭല്ല, ഡോ ആർ ശ്രീലേഖ, പ്രൊഫചെയർമാനും, ഡോ ദീപ്തി ഓംചേരി ഭല്ല, ഡോ ആർ ശ്രീലേഖ, പ്രൊഫ അലിയാർ എന്നിവർ അംഗങ്ങളുമായ കമ്മറ്റിയാണ് അവാർഡിനായി ശ്രീകുമാറിനെ തിരഞ്ഞെടുത്തത്