ഇന്ന് ഡൽഹിയിൽ നടക്കുന്നത് നാളെ എവിടെയും സംഭവിക്കാം’; പ്രതിപക്ഷ പാർട്ടികൾക്ക് കത്തുമായി കെജ്രിവാൾ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 21 June 2023

ഇന്ന് ഡൽഹിയിൽ നടക്കുന്നത് നാളെ എവിടെയും സംഭവിക്കാം’; പ്രതിപക്ഷ പാർട്ടികൾക്ക് കത്തുമായി കെജ്രിവാൾ

 


ജൂൺ 23 ന് പട്‌നയിൽ നടക്കുന്ന ബിജെപി ഇതര പാർട്ടികളുടെ യോഗത്തിൽ ഡൽഹി ഓർഡിനൻസ് ചർച്ച ചെയ്യണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾക്ക് കത്തയച്ചു. ഇന്ന് ഡൽഹിയിൽ നടക്കുന്നത് നാളെ മറ്റ് സംസ്ഥാനങ്ങളിലും സംഭവിക്കുമെന്ന് കെജ്രിവാൾ ഉന്നയിക്കുന്നു.2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള സംയുക്ത തന്ത്രം രൂപീകരിക്കാൻ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നത്. കേന്ദ്രസർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഈ യോഗത്തിൽ ആദ്യം ചർച്ച ചെയ്യേണ്ടതെന്ന് എഎപി ദേശീയ കൺവീനർ കൂടിയായ കെജ്രിവാൾ ആവശ്യപ്പെട്ടു.ഈ ഓർഡിനൻസ് കൊണ്ടുവന്ന് കേന്ദ്രം ഡൽഹിയിൽ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ്. ഇത് വിജയിച്ചാൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ ഓർഡിനൻസ് കൊണ്ടുവരും…സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയും. ലഫ്റ്റനന്റ് ഗവർണർമാരെയും ഗവർണർമാരെയും ഉപയോഗിച്ച് പ്രധാനമന്ത്രി 33 സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന ദിവസം വിദൂരമല്ലെന്നും കത്തിൽ കെജ്രിവാൾ പറയുന്നു.

Post Top Ad