ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 20 June 2023

ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.


പൈസക്കരി: പൈസക്കരി ദേവമാതാ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ ഫാ.നോബിൾ ഓണംകുളം നിർവഹിച്ചു. 2022- 2023 വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയികളായ സാനിയ മരിയ ഷിനോ, ജോയൽ കുരുവിള എന്നിവരെ ചടങ്ങിൽ  അനുമോദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.തുടർന്ന് കുട്ടികളിൽ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി പഠനോത്സാഹം വർദ്ധിപ്പിക്കുന്നതിനായി, ഉളിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ അശോകൻ  മോട്ടിവേഷൻ ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പാൾ  എൻ.ഡി സണ്ണി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി തോമസ് വി.ഡി, പ്രോഗ്രാം കമ്മിറ്റി കൺവീനർ  ബിന്ദു .പി.തോമസ്, സ്റ്റാഫ് പ്രതിനിധി ജോസ്സി ജോസഫ് എന്നിവർ പ്രസംഗിച്ചു.



Post Top Ad