മന്ത്രി പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയില്ല; അയൽക്കൂട്ടങ്ങൾക്ക് പിഴ ചുമത്തി സിഡിഎസ് ചെയർപേഴ്‌സൺ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 15 June 2023

മന്ത്രി പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയില്ല; അയൽക്കൂട്ടങ്ങൾക്ക് പിഴ ചുമത്തി സിഡിഎസ് ചെയർപേഴ്‌സൺ


 




മന്ത്രി പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ. പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയ ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് പിഴ.
പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ 100 രൂപ പിഴയായി അടയ്ക്കണമെന്ന് സിഡിഎസ് ചെയർപേഴ്‌സൺ പറഞ്ഞു. അടുത്ത സിഡിഎസ് യോഗത്തിന് മുൻപ് ഫൈൻ നൽകണമെന്ന് ആവശ്യപ്പെടുന്ന സിഡിഎസ് ചെയർപേഴ്‌സന്റെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.ഇന്നലെയാണ് കായിക മന്ത്രി അബ്ദുറഹ്‌മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങും അനുബന്ധയോഗങ്ങളും നടന്നത്. പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് ചൊടിപ്പിച്ചത്. പുനലൂർ നഗരസഭ മുൻ കൗൺസിലർ, സിഡിഎസ് ചെയർപേഴ്‌സൺ എന്നിവരാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പിഴയടയ്ക്കാൻ സന്ദേശമയച്ചത്ഇരുവരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ വിഷയം വിവാദമായിക്കഴിഞ്ഞു.

Post Top Ad