കണ്ണൂർ പോസ്റ്റൽ ഡിവിഷൻ സെപ്റ്റംബർ 26ന് വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്തെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ തപാൽ അദാലത്ത് സംഘടിപ്പിക്കുന്നു. ലെറ്റർ പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പാഴ്സൽസ്, സേവിങ്സ് ബാങ്ക്, മണി ഓർഡറുകൾ സംബന്ധമായ പ്രശ്നങ്ങൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ 670001 എന്ന വിലാസത്തിൽ തപാൽ മാർഗവും സെപ്റ്റംബർ 21നകം അയക്കാം. കവറിന് മുകളിൽ 'ഡാക് അദാലത്ത്' എന്ന് എഴുതണം.