മട്ടിണി പരേതനനായ മണലിൽ മാധവന്റെ ഭാര്യ ദാക്ഷായണി 88 നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് മുണ്ടിയാംപറമ്പ് SNDP ശ്മശാനത്തിൽ. മക്കൾ പുരുഷോത്തമൻ, കാർത്തികേയൻ, പരേതനായ തങ്കച്ചൻ വിജയമ്മ മരുമക്കൾ ഇന്ദിരാ പുരുഷോത്തമൻ( ഉളിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ , വാർഡ് മെമ്പർ കോളിത്തട്ട്) ഷൈല,പരേതയായ ഷൈല, രാജു
Tuesday, 12 September 2023